പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ എ എസ് ഐ ക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
സ്വന്തം ലേഖകന്‍ കാസര്‍കോട്: പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ എ എസ് ഐ ക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി വിജിലന്‍സ് കോടതിയാണ് പോലീസുകാരന് ശിക്ഷ വിധിച്ചത്. 2013ലായിരുന്നു കേസിനാസ്പദമായ സംഭവം. […]