video
play-sharp-fill

സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു ; ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായി; മരണം സ്ഥിരീകരിച്ചത് ഇന്ന് പുലർച്ചെ 

സ്വന്തം ലേഖകൻ ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി(33) അന്തരിച്ചു. ദില്ലിയിലെ ഗുഡ്‍ഗാവിലുള്ള മേദാന്ത മെഡിസിറ്റിയില്‍ കോവിഡ് ചികിത്സയിലായിരുന്നു ആശിഷ്. ഇന്ന് പുല‍ര്‍ച്ചെയാണ് സ്ഥിതി വഷളായതും മരണം സംഭവിച്ചതും.   ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് […]