ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് : ആം ആദ്മി പാർട്ടി അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ ; കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞടുപ്പിൽ ആം ആദ്മി പാർട്ടി അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങളും.കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. ഡൽഹി നിയമസങാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് 44 സീറ്റുകൾ വരെ ലഭിക്കുമെന്ന് ടൈംസ് നൗവും ഇന്ത്യാ […]