video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് (06 / 04 / 2023) സ്വർണ്ണവിലയിൽ ഇടിവ് ; 280 രൂപ കുറഞ്ഞ് പവന് 44720 രൂപയായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. സർവ്വകാല റെക്കോർഡിലായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വർണവില. ഇന്ന് 280 രൂപ കുറഞ്ഞു. ഇതോടെ പവന്റെ വില 45000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44720 രൂപയായി. ഒരു […]