മലപ്പുറത്ത് വൻ ചന്ദനവേട്ട; അരക്കോടിയുടെ ചന്ദനവുമായി രണ്ടു പേർ പിടിയിൽ.
സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം കൊളത്തൂരിൽ വന്‍ ചന്ദനവേട്ട. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം അരക്കോടിയോളം രൂപ വിലവരുന്ന ഒരു ക്വിന്റല്‍ ചന്ദനമാണ് പിടിച്ചെടുത്തത്. മഞ്ചേരി സ്വദേശി അലവിക്കുട്ടി ഏറ്റുമാനൂര്‍ സ്വദേഷി സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. കാറിന്റെ ബാക്ക് സീറ്റിനടിയിൽ രഹസ്യ അറയിൽ […]