ബാല്യകാലത്ത് ലൈംഗീകമായി ഞാൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് : വെളിപ്പെടുത്തലുമായി തെലുങ്ക് യുവനടൻ രാഹുൽ രാമകൃഷ്ണ
സ്വന്തം ലേഖകൻ കൊച്ചി : ബാല്യകാലത്ത് ലൈംഗികമായി താൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. വെളിപ്പെടുത്തലുമായി തെലുങ്ക് യുവനടൻ. വിജയ് ദേവരകൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയിലൂടെ ശ്രദ്ധേയനായ രാഹുൽ രാമകൃഷ്ണയാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ‘കുട്ടിക്കാലത്ത് ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. എന്റെ സങ്കടത്തെക്കുറിച്ച് മറ്റെന്തു […]