ഗവർണർ ആരിഫ് ഖാനോട് കെ.കരുണാകരന്റെ അനുസ്മരണ യോഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കോൺഗ്രസ്സ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണർ ആരിഫ് ഖാനോട് കെ കരുണാകരന്റെ അനുസ്മരണ യോഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഗവർണറുടെ ഓഫീസിൽ ഫോണിൽ വിളിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം അനുസ്മരണ യോഗത്തിൽ നിന്നും വിട്ടുനിൽക്കണമെങ്കിൽ രേഖാമൂലം എഴുതി ആവശ്യപ്പെടണമെന്ന് ഗവർണറുടെ […]