video
play-sharp-fill

ഗുരുതരമായി പരിക്കേറ്റ രോഗിയ്ക്ക് അടിയന്തര ആശുപത്രി മാറ്റം…! ആംബുലൻസ് ഡ്രൈവർമാരെ ഏപ്രിൽ ഫൂളാക്കിയ സാമൂഹ്യവിരുദ്ധനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി

സ്വന്തം ലേഖകൻ കൊച്ചി: ഗുരുതരമായി പരിക്കേറ്റ രോഗിയ്ക്ക് അടിയന്തര ആശുപത്രി മാറ്റം ആവശ്യപ്പെട്ട് ആംബുലൻസ് ഡ്രൈവർമാരെ ഏപ്രിൽ ഫൂളാക്കിയ സാമൂഹ്യവിരുദ്ധനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി .എറണാകുളം കളമശ്ശേരിയിലെ ആംബുലൻസ് ഡ്രൈവർമാരാണ് പൊലീസിൽ പരാതി നൽകിയത്. എറണാകുളം കളമശ്ശേരിയിലെ നാല് ആംബുലൻസ് ഡ്രൈവർമാരെയാണ് […]