അനവധി കമ്പനികൾ; നിരവധി അവസരങ്ങൾ; പ്രധാനമന്ത്രി ദേശീയ അപ്രന്റിസ് മേള 13 ന്
സ്വന്തം ലേഖകൻ എറണാകുളം: കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ നോട്ടത്തില്‍ എറണാകുളം ജില്ലയില്‍ പ്രധാനമന്ത്രി ദേശീയ അപ്രന്റിസ് മേള ഫെബ്രുവരി 13 ന് നടത്തും.രാവലെ ഒമ്പതു മുതല്‍ കളമശ്ശേരി ആര്‍ ഐ സെന്ററിലാണ് മേള നടത്തുന്നത്. ട്രേഡ് അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്ന കേന്ദ്ര […]