ഇനി ആരെയും ഫോളോ ചെയ്യാം..! വെറുതെ ടൈപ്പ് ചെയ്താല്‍ മതി; ആരും തിരിച്ചറിയില്ല; പുതിയ ചാനല്‍ ഫീച്ചറുമായി വാട്സ്‌ആപ്പ്
സ്വന്തം ലേഖകൻ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിന് പുതിയ പരിഷ്കാരങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്‌ആപ്പ്. സന്ദേശം ഒന്നിലധികം ആളുകളിലേക്ക് ഒരേസമയം എത്തിക്കാന്‍ സാധിക്കുന്ന ചാനല്‍ എന്ന ഫീച്ചര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വാട്സ്‌ആപ്പ് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടക്കത്തില്‍ ഐഫോണിലാണ് […]