സ്വകാര്യതയിലേക്ക് ആരും കടന്ന് കയറുന്നത് എനിക്ക് ഇഷ്ടമല്ല , മറ്റുള്ളവർക്ക് വിവാഹം എത്ര പ്രധാനപ്പെട്ടതാണോ അത്ര തന്നെ എനിക്ക് എന്റെ വിവാഹവും പ്രധാനപ്പെട്ടതാണ് : വിവാദങ്ങളോട് പ്രതികരിച്ച് അനുഷ്‌ക ഷെട്ടി
സ്വന്തം ലേഖകൻ കൊച്ചി : സംവിധായകൻ പ്രകാശ് കൊവേലമുടിയെ വിവാഹം ചെയ്യാൻ പോവുകയാണെന്ന വിവാദങ്ങളോട് പ്രതികരിച്ച് അനുഷ്‌ക ഷെട്ടി രംഗത്ത്. വിവാഹം എന്നത് വളരെ പവിത്രമായ ഒരു കാര്യമാണെന്നും മറ്റുള്ളവർക്ക് വിവാഹം എന്നത് എത്ര പ്രധാനപ്പെട്ടതാണോ അതുപോലെ തന്നെ തനിക്കും തന്റെ […]