ചരിത്രം ഈ മൃഗത്തിന് നേരെ കാർക്കിച്ച് തുപ്പും : അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് അനുരാഗ് കശ്യപ്
സ്വന്തം ലേഖകൻ ന്യൂഡൽഹി: ചരിത്രം ഈ മൃഗത്തിന് നേരെ കാർക്കിച്ച് തുപ്പും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയാണ് അനുരാഗ് കശ്യപ് പ്രതികരിച്ചത്. ചരിത്രം ഇയാൾക്ക് മേൽ കാർക്കിച്ച് തുപ്പുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ […]