തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സെക്രട്ടറി പച്ചവെള്ളം പോലെ മലയാളം പറയും; ആറന്മുള എംഎൽഎ വീണാ ജോർജിന്റെ സഹപാഠി കൂടിയായ പാലാ പൂവരണി സ്വദേശിനി അനു ജോര്‍ജ് ഐഎഎസിനെ പരിചയപ്പെടാം
സ്വന്തം ലേഖകൻ ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി. കോട്ടയം പാലാ പൂവരണി സ്വദേശിനിയായ അനു ജോര്‍ജ് ഐഎഎസ് ആണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ചെന്നൈയില്‍ പ്രോട്ടോക്കോള്‍ വിഭാഗം അഡീഷണല്‍ സെക്രട്ടറിയാണ് […]