video

മാമാങ്കം ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നവരും സിനിമ ഡൗൺലോഡ് ചെയ്തവരും കുടുങ്ങും ; കടുത്ത നടപടിയുമായി പൊലീസ്

  സ്വന്തം ലേഖകൻ കൊച്ചി: മാമാങ്കം ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നവരും സിനികം ഡൗൺലോഡ് ചെയ്തവരും കുടുങ്ങും. കടുത്ത നടപടിയുമായി പൊലീസ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം […]