അന്തിക്കാടും താന്ന്യവും ചാഴൂരും പെരിങ്ങോട്ടുകരയിലും പലിശയ്ക്ക് കൊടുത്തിരിക്കുന്നത് അഞ്ചു കോടിയിലധികം രൂപ ; പലിശപ്പണം പിരിക്കാൻ യുവാക്കളുടെ കൊള്ള സംഘവും : നിധിലിനെ വകവരുത്താൻ സ്‌കെച്ചിട്ടത് പെരിങ്ങോട്ടുകര ഡോൺ ; നിധിൽ കൊലക്കേസിൽ മുഴുവൻ പ്രതികളും അഴിക്കുള്ളിലാകുമ്പോൾ തെളിയുന്നത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക
സ്വന്തം ലേഖകൻ തൃശൂർ: ഏറെ നടുക്കിയ മുറ്റിച്ചൂർ നിധിൽ വധക്കേസിലെ മുഴുവൻ പ്രതികളും അഴിക്കുള്ളിലായി. ഇതോടെ അന്തിക്കാട്ടെ 2 ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് പുറത്ത് വന്നത്. നിധിലിന്റെ സഹോദരൻ നിജിലിന്റെ നേതൃത്വത്തിലുള്ള സംഘവും ഗുണ്ടാത്തലവൻ സ്മിത്തിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിൽ […]