video
play-sharp-fill

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് എം.എൽ.എ അന്തരിച്ചു ; ഡി.എം.കെ. നേതാവ് ജെ.അൻപഴകന്റെ മരണം ജന്മദിനത്തിൽ

സ്വന്തം ലേഖകൻ ചെന്നൈ : തമിഴ്‌നാട്ടിൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഡിഎംകെ എംഎൽഎ ജെ അൻപഴകൻ (61) മരിച്ചു. ചെന്നൈ ചെപ്പോക്കിലെ എ.എൽ.എ ആയിരുന്ന അൻപഴകൻ ഒരാഴ്ചയിലേറെയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് […]