പരാതിയെക്കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു ; സംസാരിക്കുന്നതിനിടെ പ്രകോപിതയായി വനിതാ ഇന്‍സ്‌പെക്ടറുടെ കോളറിന് പിടിച്ച് കൈയേറ്റം; നടൻ അനൂപ് ചന്ദ്രന്റെ ഭാര്യയ്ക്കെതിരെ കേസ് ; ജാമ്യം നേടി
സ്വന്തം ലേഖകൻ ആലപ്പുഴ: പോലീസ് സ്റ്റേഷനിൽ വനിതാ ഇൻസ്പെക്ടറെ കൈയേറ്റംചെയ്തതിൽ നടൻ അനൂപ് ചന്ദ്രന്റെ ഭാര്യക്കെതിരെ കേസ്.ചേർത്തല ആരീപ്പറമ്പത്ത് സന്നിധാനം വീട്ടിൽ ലക്ഷ്മിക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ലക്ഷ്മിക്ക് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു. ഇവർ കക്ഷിയായ പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് തിങ്കളാഴ്ച […]