video
play-sharp-fill

ഹണി റോസ് വരെ മാറി നിൽക്കും!! ഹോട്ട് ലുക്കിൽ തിളങ്ങി നടി അന്ന രാജൻ; ആരാധകരെ ഞെട്ടിച്ച് താരം; ചിത്രങ്ങളും വീഡിയോകളും വൈറൽ

സ്വന്തം ലേഖകൻ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ താരമാണ് അന്ന രാജൻ. അതിലെ ലിച്ചി എന്ന കഥാപാത്രം അന്നയ്ക്ക് ഏറെ ആരാധകരെ നേടികൊടുത്തു.പിന്നീട് ലോനപ്പന്റെ മാമോദീസ, വെളിപാടിന്റെ പുസ്തകം, സച്ചിൻ, അയ്യപ്പനും കോശിയും, രണ്ട്, തിരിമാലി തുടങ്ങിയ […]