video
play-sharp-fill

കാസർകോട് ഐസ്‌ക്രീം കഴിച്ച് പെൺകുട്ടി മരിച്ച സംഭവം : പെൺകുട്ടിയുടെ മൂത്തസഹോദരൻ പൊലീസ് പിടിയിൽ ; കുടുംബത്തെ ഒന്നാകെ വിഷം കലർത്തി കൊല്ലാൻ യുവാവ് ശ്രമിക്കുകയായിരുന്നെന്ന് പൊലീസ്

സ്വന്തം ലേഖകൻ കാസർഗോഡ്: ബളാൽ അരിങ്കല്ലിൽ പെൺകുട്ടി മരണം കൊലപാതകമാണെന്ന് പൊലീസ്. ബളാൽ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമേരി (16)യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഐസ്‌ക്രീമിൽ വിഷം കലർത്തി കുടുംബത്തെ മുഴുവൻ കൊല്ലാൻ ശ്രമിച്ച മൂത്തസഹോദരൻ ആൽബിൻ ബെന്നി(22)യെ വെള്ളരിക്കുണ്ട് പൊലീസ് […]