നടി ആന്‍ അഗസ്റ്റിന്‍- ജോമോന്‍ ടി ജോണ്‍ ദമ്പതിമാര്‍ വേര്‍പിരിയുന്നു; ചേര്‍ത്തല കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത് ജോമോന്‍
സ്വന്തം ലേഖകന്‍ കൊച്ചി: ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ നടി ആന്‍ അഗസ്റ്റിന്‍- ജോമോന്‍ ടി ജോണ്‍ ദമ്പതിമാര്‍ വേര്‍പിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ജോമോന്‍ ടി ജോണ്‍ ചേര്‍ത്തല കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. അന്തരിച്ച നടന്‍ അഗസ്റ്റിന്റെ […]