അനക്ക് ഉളുപ്പുണ്ടോ ശാരദേയെന്ന് ഞാൻ ചോദിക്കുന്നില്ല, കാരണം അതില്ലായെന്ന് എത്രയോ വട്ടം നിങ്ങളും കവിതാ മോഷ്ടാവും തെളിയിച്ചതാണ്; മാലാ പാർവ്വതിയുടെ മകൻ്റെ അശ്ലില ചാറ്റിംഗിൽ ആഞ്ഞടിച്ച് അഞ്ജു പാർവ്വതി പ്രഭീഷ്

സ്വന്തം ലേഖകൻ കൊച്ചി : കുറച്ച് ദിവസങ്ങളായി ചലചിത്ര താരമായ മാലാ പാർവ്വതിയുടെ മകനുമായി ബന്ധപ്പെട്ട് വിവാദമാണ് സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചർച്ചയായിരിക്കുന്നത്. ഇതിനോടകം തന്നെ മാലാ പാർവ്വതിയും മകനും നിരവധി പേരുടെ ചർച്ചയ്ക്ക് വിഷയമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ മാലാ പാർവ്വതിയെ വിമർശിച്ച് അഞ്ജു പാർവ്വതി പ്രഭീഷും രംഗത്ത് എത്തിയിരിക്കുകയാണ്. അഞ്ജു പാർവ്വതി പ്രഭീഷിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം അനന്തകൃഷ്ണൻ എന്ന ഇരുപത്തേഴുകാരനായ ഒരു ഞരമ്ബുരോഗി യുവാവിന്റെ ലൈംഗികവൈകൃതങ്ങളാണല്ലോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. മകൻ ചെയ്ത വൃത്തിക്കേടിന് അവന്റെ സെലിബ്രിട്ടിയായ അമ്മയെ കുറ്റപ്പെടുത്തനോ ക്രൂശിക്കനോ മുതിരുന്നതിൽ […]