പ്രഗ്നൻസി കിറ്റിന് പിന്നിലെ രഹസ്യം പുറത്ത്, പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് അഞ്ജലി മേനോൻ.ദിവസങ്ങൾക്ക് മുമ്പ് പാർവതി തിരുവോത്ത്, നിത്യമേനോൻ , സയനോര, പദ്മപ്രിയ തുടങ്ങിയവർ സോഷ്യൽ മീഡിയയിൽ പ്രഗ്നൻസി കിറ്റിന്റെ ചിത്രം പങ്കുവച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയിയൽ പങ്കുവച്ച വീഡിയോയിലൂടെ തന്റെ പുതിയ ചിത്രത്തിന്റെ റിലീസ് അഞ്ജലി മേനോൻ പ്രഖ്യാപിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് പാർവതി തിരുവോത്ത്, നിത്യമേനൻ, സയനോര, പദ്മപ്രിയ തുടങ്ങിയവർ സോഷ്യൽ മീഡിയയിൽ പ്രഗ്നൻസി കിറ്റിന്റെ ചിത്രം പങ്കുവച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വൈറലായതോടെ ഏറെ ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോൾ ആ ഊഹോപോഹങ്ങൾക്ക് അവസാനമിട്ടിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോൻ . […]