video
play-sharp-fill

കോട്ടയത്തിൻ്റെ പ്രതീക്ഷകൾക്ക് അരിവാൾ ചുറ്റിക നക്ഷത്ര തിളക്കം : ഇടതുമുന്നണിയുടെ ജന പിന്തുണ വാനോളം

  കോട്ടയം : ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.കെ അനിൽകുമാറിൻ്റെ പ്രചരണം മണ്ഡലമാകെ തരംഗമാകുന്നു. മൂന്ന് മണിയോടെ മുൻ എം.പിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന സ്കറിയാ തോമസിൻ്റെ മരണനാന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം പനച്ചിക്കാട് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സ്ത്രീ […]