ഒരു രാത്രി മുഴുവൻ ബാത്റൂമിൽ ഒളിച്ച് കഴിഞ്ഞു; വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു; പുറത്ത് കയറിയിരുന്നു, തൊണ്ടയില്‍നിന്ന് ശബ്ദം പോലും പുറത്തേക്കു വന്നില്ല ; മുന്‍ കാമുകനെതിരെ നടി അനിഖ
സ്വന്തം ലേഖകൻ മുൻകാമുകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അനിഖ വിക്രമൻ. തന്റെ കാമുകൻ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും, ഭയന്ന് ഒരു രാത്രി മുഴുവൻ ബാത്റൂമിൽ ഒളിച്ച് കഴിഞ്ഞുവെന്നുമാണ് നടി വെളിപ്പെടുത്തുന്നത്. സമൂഹമാധ്യമം വഴിയാണ് നടി ആരോപണം ഉന്നയിച്ചത്.ശരീരത്തിനേറ്റ മുറിപ്പാടുകളുടെയും മർദ്ദനത്തിന്റെയും ചിത്രങ്ങളും […]