മകൻ പിതാവിനെ വെട്ടിപ്പരിക്കൽപ്പിച്ചു ; സംഭവം കുടുംബ വഴക്കിനിടെ ;പിതാവ് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ
എറണാകുളം : പിതാവിനോട് മകന്റെ ക്രൂരത. 70കാരനെ മകൻ വെട്ടി പരിക്കേൽപ്പിച്ചു. അങ്കമാലി സ്വദേശി ദേവസിക്കാണ് വെട്ടേറ്റത്. മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദേവസിയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലയില്‍ ചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. സംഭവത്തില്‍ ദേവസിയുടെ മകന്‍ ജൈജു(46)വിനെ […]