സൈറൺ മുഴക്കി പാഞ്ഞുവന്ന ആംബുലൻസിൽ നിന്ന് അഞ്ഞൂറ് കിലോയോളം കഞ്ചാവ് പിടിച്ചു
സ്വന്തം ലേഖിക മറയൂർ: സൈറൺ മുഴക്കി വന്ന ആംബുലൻസിൽ നിന്ന് പിടിച്ചെടുത്തത് അഞ്ഞൂറ് കിലോയോളം കഞ്ചാവ്. അഞ്ഞൂറ് കിലോയോളം കഞ്ചാവ് സംസ്ഥാന അതിർത്തിയിൽ ഉദുമൽപേട്ടയ്ക്കു സമീപത്ത് വച്ചാണ് പിടികൂടിയത്. കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് ഇന്നലെ വൈകിട്ട് ശങ്കലിനാടാൻ വീഥിയിൽ പിടിച്ചത്. […]