സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്, നല്ല റോളുകൾ കിട്ടിയാൽ ഒരുകൈ നോക്കും : അമൃത സുരേഷ്
സ്വന്തം ലേഖകൻ കൊച്ചി : സിനിമയിൽ അഭിനയിക്കാൻ എനിക്ക് താൽപര്യമുണ്ട്. നല്ല വേഷം കിട്ടിയാൽ ഒരു കൈ നോക്കും. വെളിപ്പെടുത്തലുമായി അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. പിന്നീട് നിരവധി […]