‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയിൽ കലാപവും അഴിമതിയും’..! പ്രകോപന പ്രസംഗത്തില്‍ അമിത് ഷായ്‌ക്കെതിരെ കേസ്..! നടപടി കോണ്‍ഗ്രസ് നൽകിയ പരാതിയിൽ
സ്വന്തം ലേഖകൻ ബംഗലൂരു: കർണാടകയിലെ പ്രകോപന പ്രസംഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാക്കെതിരെ ബംഗലൂരു പൊലീസ് കേസെടുത്തു. കോണ്‍ഗ്രസിന്റെ പരാതിയിലാണ് നടപടി. കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ അധികാരത്തിലെത്തിയാല്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുമെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെയാണ് പരാതി. കോണ്‍ഗ്രസ് സംസ്ഥാന […]