അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കും ; മുന്നറിയിപ്പുമായി യുട്യൂബും ഫെയ്‌സ്ബുക്കും
സ്വന്തം ലേഖകൻ ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പതിവുപോലെ വ്യാജവാർത്ത് പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കും. മുന്നറിയിപ്പുമായി ഫെയ്‌സബുക്കും യുട്യൂബും. വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് യൂട്യൂബും ഫെയ്്‌സ്ബുക്കും യൂസർമാർക്ക് നൽകിയിട്ടുണ്ട്. 2016 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് […]