video
play-sharp-fill

കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ മലയാളികൾ മരിച്ചത് അമേരിക്കയിൽ: ആശങ്കയിൽ അമേരിക്കൻ മലയാളികൾ: ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യത്തെ മലയാളികൾ മരണഭയത്തിൽ

സ്വന്തം ലേഖകൻ കോട്ടയം : കേരളത്തിൽ നിന്നും ഏറ്റവും അധികം ആരോഗ്യ പ്രവർത്തകർ ജോലി ചെയ്യുന്ന രാജ്യമാണ് അമേരിക്ക. ലോക രാജ്യങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തി മുന്നേറുന്ന കൊറോണ വൈറസ് ബാധ ഏറ്റവുമധികം പിടിച്ചുകുലുക്കിയ രാജ്യവും അമേരിക്കയാണ്. ദിനംപ്രതി രണ്ടായിരത്തിലധികം ആളുകളാണ് ഇവിടെ […]