ജടായുപ്പാറയുടെ സൗന്ദര്യം ബോളിവുഡിലേക്കും ; ലാൽസിങ്ങായി അമീർഖാൻ
സ്വന്തം ലേഖിക അഞ്ചൽ: ജടായുപ്പാറയുടെ സൗന്ദര്യം ബോളിവുഡിലേക്കും. സൂപ്പർതാരം അമീർ ഖാന്റെ പുതിയ സിനിമയായ ലാൽസിങ് ഛദ്ദയിലാണ് ജടായുപ്പാറ വിസ്മയമാകുന്നത്. ഇന്നലെയാണ് അമീറും കൂട്ടരും ഇവിടെയെത്തിയത്. സിനിമയുടെ ഷൂട്ടിങ്ങിനായാണ് സൂപ്പർതാരം എത്തിയത്. ജടായുപ്പാറയിൽ തന്നെ പിൻതുടരുന്ന മൂന്ന് പേരുടെ മുന്നിൽ […]