video
play-sharp-fill

കഴിഞ്ഞ നാല് വർഷമായി വിഷാദ രോഗത്തിന് ചികിത്സയിലാണ് താൻ : മനസ്സ് തുറന്ന് ബോളിവുഡ് താരം ആമിർഖാന്റെ മകൾ ഇറ ഖാൻ

സ്വന്തം ലേഖകൻ കൊച്ചി : പുതുതലമുറ ഏറെ അനുഭവിക്കുന്ന ഒന്നാണ് വിഷാദ രോഗം. വിഷാദരോഗത്തിന് പിന്നാലെ പലരും ജീവനൊടുക്കുന്ന സ്ഥിതിയിലേക്ക് വരെ പലപ്പോഴും എത്താറുണ്ട്. വിഷാദരോഗത്തെ തുടർന്ന് സുശാന്ത് ജീവനൊടുക്കിയത് ഇന്ത്യൻ സിനിമാ ലോകത്തെ ഏറെ ഞെട്ടലോടെയാണ് നോക്കി കണ്ടത്. ഇപ്പോഴിതാ […]