ആദ്യവിവാഹത്തിലുള്ള കുട്ടിയുടെ കാര്യത്തെച്ചൊല്ലിയുള്ള തർക്കമാണ് വധഭീഷണിയിൽ എത്തിയത് ; ഞാൻ നാറിയതിനെക്കാൾ കൂടുതൽ നീ നാണംകെടുമെന്ന് ആദിത്യന്റെ ഭീഷണി : സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വിട്ട് അമ്പിളി ദേവി
സ്വന്തം ലേഖകൻ കൊല്ലം : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ ഏറെ ചർച്ച ചെയ്യുന്ന ഒന്നാണ് ആദിത്യന്റെയും അമ്പിളിയുടെയും വിഷയവും പിന്നാലെയുള്ള വിവാദങ്ങളും. ഇപ്പോഴിതാ ആദിത്യൻ വീട്ടിലെത്തി വധഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് അമ്പിളി ദേവി.കഴിഞ്ഞ 23 ന് […]