ദൃശ്യം 2 ആഘോഷമാക്കി ആമസോൺ ; ജോർജുകുട്ടി എന്ന് എഴുതിയ കറുത്ത പേപ്പർ കപ്പ് ; കപ്പിലേക്ക് ചൂടുവെള്ളം ഒഴിച്ചാൽ ലാലേട്ടന്റെ ചിത്രം തെളിഞ്ഞ് വരും ; ദൃശ്യം കപ്പ് കണ്ട് അമ്പരന്ന് മോഹൻലാൽ
സ്വന്തം ലേഖകൻ കൊച്ചി : ആമസോൺ പ്രൈമിൽ റിലീസായി മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ നിരവധി പേരാണ് ദൃശ്യം 2 നെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്. സൂപ്പർ താരത്തിന്റെ ആദ്യ ചിത്രം ആഘോഷിക്കാൻ വേറിട്ട പല വവഴികളും ആമസോൺ ചിന്തിച്ചു. ആ […]