അത് മുറിവല്ല, കുഞ്ഞ് മറിയം ടാറ്റൂ അടിച്ചതാണ്; മകളുടെ ചിത്രം പങ്കുവെച്ച് ദുൽഖർ ദമ്പതിമാർ
സ്വന്തം ലേഖകൻ കൊച്ചി : സോഷ്യൽ മീഡിയയിലെ താരമാണ് ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ. കുട്ടിതാരമായ മറിയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ദുൽഖർ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞുമറിയം ചിത്രം വരയ്ക്കുന്ന ഒരുഫോട്ടോയാണ് താരം ഇപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റോറീസിൽ […]