video
play-sharp-fill

സത്യത്തിന്റെ വഴിയിൽ ഇരുട്ട് വീണതായി സംശയിക്കേണ്ടിയിരിക്കുന്നു ; സി.ഐ നവാസിനെ സസ്‌പെൻഡ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയാ കൂട്ടുകെട്ടോ..?

സ്വന്തം ലേഖകൻ ആലുവ: ആലുവ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വി.എസ്. നവാസിനെ സസ്‌പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. കേസുകളുടെ എണ്ണവും സ്റ്റേഷൻ അതിർത്തിയിലെ ക്രിമിനൽ സാന്നിദ്ധ്യവുമെല്ലാം കണക്കിലെടുത്ത് സ്ഥലംമാറ്റം ചോദിച്ചുവാങ്ങുന്ന ഏമാന്മാർ ഉണ്ടായിരുന്ന ആലുവ സ്‌റ്റേഷനിലേക്ക് ധൈര്യപൂർവ്വം കടന്നുവന്ന ഉദ്യോഗസ്ഥനായിരുന്നു വി.എസ്. നവാസ് എന്നാണ് അദ്ദേഹത്തെ വളരെ അടുത്തറിയുന്നവർ പറയുന്നത്. അദ്ദേഹം ഒരു വയോധികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ മാത്രം മണ്ടന്മാരല്ല മലയാളികൾ. വി.എസ്.നവാസിനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ സംസ്ഥ ാനത്തിന്റെ വിവിധ കോണുകളിൽ […]