video
play-sharp-fill

അമ്മയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു, മരണസമയത്ത് നെഗറ്റീവ് ആയിരുന്നു ; വിവാദങ്ങൾക്ക് മറുപടിയായി പരിശോധനാ ഫലങ്ങൾ പുറത്തുവിട്ട് അൽഫോൻസ് കണ്ണന്താനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് ബാധിച്ച വിവരം മറച്ച് വച്ച് അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചെന്ന വിവാദങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവും മുൻകേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം രംഗത്ത്. അമ്മയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. എന്നാൽ മരണസമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. വിവാദങ്ങൾക്ക് […]