video
play-sharp-fill

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ വീണത് 108 ആംബുലൻസിന് മുന്നിൽ : ആംബുലൻസ് ജീവനക്കാർ രക്ഷകരായതോടെ അലിയാർക്ക് ഇത് രണ്ടാം ജന്മം

സ്വന്തം ലേഖകൻ കട്ടപ്പന: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ വീണത് നിർത്തിയിട്ട കനിവ് 108 ആംബുലൻസിന് മുന്നിൽ. കെ.ഫോൺ ലൈൻ ജോലിക്കിടെ ലൈൻമാൻ ഇടുക്കി ചെറുതോണി സ്വദേശി അലിയാരാണ് (50) വൈദ്യുതി ആഘതമേറ്റ് ആംബുലൻസിനു മുൻപിൽ വീണത്. അടിമാലി […]