ഹോളിഫെയ്ത്തും ആൽഫാ സെറീനും തകർന്ന് വീണത് ചരിത്രത്തിലേക്ക് ; പൊടിയിൽ മുങ്ങി മരട്
സ്വന്തം ലേഖകൻ കൊച്ചി : നിയന്ത്രിയ സ്‌ഫോടനത്തിലൂടെ മരടിലെ ഹോളിഫെയ്ത്തും ആൽഫാ സെറീനും തകർന്ന് വീണത് ചരിത്രത്തിലേക്ക്. ഹോളി ഫെയ്ത്തിന് പിന്നാലെ ഇരട്ട ടവറുകളുള്ള ആൽഫാ സെറീനും പൊടിയായി. ഇനവാസ കേന്ദ്രത്തോട് ചേർന്നായിരുന്നു ആൽഫാ സെറിൻ കെട്ടിടങ്ങൾ സ്ഥിതി ചെയ്തിരുന്നത്. അതിനാൽ […]