ആൽബിനാണ് താരം…..! വീട്ടുമുറ്റത്ത് കളിക്കുമ്പോൾ കണ്ടത് ജീവനൊടുക്കാനായി യുവതി ആറ്റിലേക്ക് ചാടുന്നത് ; അസാധാരണ മനക്കരുത്തിൽ ഒന്നും ആലോചിക്കാതെ ആറ്റിലേക്ക് എടുത്ത് ചാടിയ 14കാരൻ ആഴക്കയത്തിൽ നിന്നും വീണ്ടെടുത്തത് 39കാരിയുടെ ജീവൻ
സ്വന്തം ലേഖകൻ തിരുവല്ല: ആൽബിന്റെ അസാധാരണ മനക്കരുത്തിൽ തിരിച്ചു നൽകിയത് ഒരു ജീവനും ഒപ്പം ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന തിരിച്ചറിവും കൂടിയാണ്. കുറ്റൂർ തെങ്ങേലി പോത്തളത്ത് പാപ്പനാവേലിൽ വീട്ടിൽ ബാബുആൻസി ദമ്ബതിമാരുടെ മകനാണ് ആൽബിൻ. ഒരുവർഷം മുൻപ് മണിമലയാറ്റിലൂടെ ഒഴുകിവന്ന മണിമല […]