video
play-sharp-fill

പിതാവിന്റെ മദ്യപാനത്തെ ചൊല്ലി തർക്കം ; മകന്റെ അടിയേറ്റ് പിതാവിന്റെ ബോധം പോയി; അമ്മയുടെ മൊഴിയിൽ മകനും കൂട്ടാളിയും പൊലീസ് പിടിയിൽ ; പിതാവ് ചികിത്സയിൽ

ആലപ്പുഴ: മദ്യലഹരിയിൽ വീട്ടിലെത്തിയ പിതാവിനെ മകൻ തലയ്ക്ക് അടിച്ചു. സംഭവത്തിൽ മകനെയും കൂട്ടാളിയെയും പൊലീസ് പിടികൂടി. ഇലിപ്പിക്കുളം ശാസ്താന്‍റെ നട ഭാഗത്ത് കുറ്റിയിലയ്യത് പടീറ്റതിൽ വീട്ടിൽ രാജൻ പിള്ളയെ (62) ആക്രമിച്ച കേസിലാണ് മകൻ മഹേഷ് (36), ബന്ധു കണ്ണനാകുഴി അമ്പാടിയിൽ […]

ആലപ്പുഴ ജനറൽ ആശുപത്രിയിലെ സീലിംഗ് തകർന്ന്ക ട്ടിലിനു മുകളിൽ വീണു ; വനിതാ വാർഡിലെ സീലിംഗ് ആണ് ഇളകി വീണത് ; രോഗികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി

ആലപ്പുഴ: ജില്ല ജനറൽ ആശുപത്രിയിലെ വനിത വാർഡിൽ സീലിങ് തകർന്ന് കട്ടിലിന് മുകളിൽ പതിച്ചു. രോഗിയില്ലാത്തതിനാൽ വന്‍ ദുരന്തം ഒഴിവായി. വനിതകളുടെ സർജറി വാർഡിലാണ് സംഭവം. ഫാനിന്‍റെ സമീപത്തെ സീലിങ്ങാണ് അടർന്ന് വീണത്. വലിയ ശബ്ദം കേട്ട് സമീപത്തെ ഡ്യൂട്ടി മുറിയിലെ […]