video
play-sharp-fill

ആലപ്പുഴയിൽ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; 13 പേർ ആശുപത്രിയിൽ ; ഉച്ചഭക്ഷണം കഴിച്ചശേഷം ഛർദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. പുന്നപ്ര അംബേദ്‌കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത് . ഹൈസ്കൂൾ, ഹയർ സെക്കൻഡറിവിവാഹത്തിലെ വിഭാഗത്തിലെ 13 വിദ്യാർഥികൾ ആശുപത്രിയിലാണ്. വയറുവേദനയും ഛർദിയും അനുഭവപ്പെട്ട ഇവരെ […]