video
play-sharp-fill

ബസ് തൊഴിലാളികൾ തമ്മിൽ വാക്ക് തർക്കം, കയ്യാങ്കളി..!! ചേർത്തലയിൽ 6 സ്വകാര്യ ബസുകൾ തല്ലിത്തകർത്തു; രണ്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ ചേർത്തല : ആലപ്പുഴ ചേർത്തലയിൽ സ്വകാര്യ ബസുകൾ തല്ലിത്തകർത്തു.ബസ് തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെതുടർന്നാണ് ആറ് സ്വകാര്യ ബസുകൾ തല്ലിതകർത്തത് . ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ബസ് സ്റ്റാൻഡില്‍ പാര്‍ക്ക് ചെയ്ത മൂന്ന് ബസും […]