ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെ അപകടം ; അമ്മയും ആറു വയസ്സുള്ള കുട്ടിയും തിരയിൽപ്പെട്ടു ; 20 മീറ്ററോളം ഒഴുകിപ്പോയ ഇരുവരെയും രക്ഷപ്പെടുത്തിയത് ലൈഫ്ഗാർഡ്; അപകടത്തിൽപ്പെട്ടത് അസാം സ്വദേശികൾ
സ്വന്തം ലേഖകൻ ആലപ്പുഴ : ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടയിൽ തിരയിൽ അകപ്പെട്ട അമ്മയും കുഞ്ഞിനെയും ലൈഫ്ഗാർഡ് രക്ഷപ്പെടുത്തി. അസാം സ്വദേശികളായ യുവതിയും ആറുവയസുള്ള കുട്ടിയുമാണ് അപകടത്തിൽപ്പെട്ടത്. ആലപ്പുഴ ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെയാണ് ഇരുവരും തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയത്. ഇന്നലെ വൈകിട്ട് കടൽപ്പാലത്തിന് […]