video
play-sharp-fill

അധ്യാപകരുടെ ശമ്പളത്തിൽ നിന്നും അനധികൃത പിരിവ് ;പരാതിയുമായി സ്വകാര്യ സ്‌കൂൾ അധ്യാപിക രംഗത്ത്

സ്വന്തം ലേഖകൻ കൊച്ചി: ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപകരുടെ ശമ്പളത്തിൽനിന്ന് അനധികൃതമായി പണം തിരിച്ചുപിടിക്കുന്നുവെന്ന് ആരോപണം. അൽ-അമീൻ സ്‌കൂളിൽ അധ്യാപികയായിരുന്ന സ്വപ്നലേഖ വി.ബി.യാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പോലീസിലും പരാതി നൽകിയത്. അധ്യാപകർക്ക് നൽകുന്ന ശമ്പളത്തിന്റെ മൂന്നിലൊരു ഭാഗം അന്നേ ദിവസംതന്നെ […]