അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചനിലയിൽ കണ്ടെത്തിയത് കിടപ്പുമുറിയിൽ : സംഭവത്തിൽ ദുരൂഹത
സ്വന്തം ലേഖകൻ കാസർകോട് : ബേക്കലിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമ മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ ഹദ്ദാദ് നഗറിലെ ആശയുടെയും മാവുങ്കാൽ ആനന്ദാശ്രമം സ്വദേശി പവിത്രന്റെയും മകൾ അഷിത(10)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കുട്ടിയുടെ സഹോദരനാണ് […]