video
play-sharp-fill

വിമാനക്കമ്പനികളുടെ നിരക്കു വര്‍ധനയില്‍ ഇടപെടണം; ഗൾഫ് രാജ്യങ്ങളിലേക്ക് ചാര്‍ട്ടേഡ് ഫ്ലൈറ്റ് സര്‍വീസിന് അനുമതി വേണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

സ്വന്തം ലേഖകൻ ന്യൂഡൽഹി : ടിക്കറ്റ് നിരകകുകൾ കുത്തനെ കൂട്ടിയ വിമാനക്കമ്പനികളുടെ നീക്കത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.തിരക്കുളള സമയങ്ങളില്‍ വിമാനക്കമ്പനികള്‍ അധിക നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. […]