കാവനാൽകടവ് നെടുംകുന്നം റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ കോൺഗ്രസ് ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം
കോട്ടയം : കാവനാൽകടവ് നെടുംകുന്നം റോഡ് സഞ്ചാരയോഗ്യമാക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനവും പൊതുയോഗവും കെ പി സി സി മുൻ നിർവ്വാഹക സമിതി അംഗം റെജി തോമസ് ഉത്ഘാടനം ചെയ്തു. മണ്ഡലം […]