video
play-sharp-fill

ചരിത്രനഗരമായ ആഗ്ര ഇനി അഗ്രവാൻ ; പേരുമാറ്റാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ

  സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇന്ത്യയുടെ ചരിത്രനഗരങ്ങളിൽ ഒന്നായ ആഗ്രയുടെ പേര് മാറ്റാനൊരുങ്ങി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. താജ്മഹൽ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് അഗ്രവാൻ എന്നു മാറ്റാനാണ് സർക്കാരിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ ചരിത്ര […]