അഗ്നിപഥില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂല വിധി; പദ്ധതിയില്‍ ഇടപെടേണ്ട സാഹചര്യമില്ല; പദ്ധതിക്കെതിരായ എല്ലാ ഹര്‍ജികളും തള്ളി
സ്വന്തം ലേഖകൻ ദില്ലി: ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട അഗ്നിപഥ് പദ്ധതിക്കെതിരായ കേസില്‍ കേന്ദ്ര സര്‍ക്കാരിന് ആശ്വാസം.അഗ്നിപഥ് പദ്ധതി ശരിവെച്ച് ദില്ലി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. പദ്ധതിയില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പദ്ധതിക്കെതിരായ എല്ലാ ഹര്‍ജികളും കോടതി തള്ളി. രാജ്യ […]